Saturday , February 16 2019
Home / Mix / News: in actress attack case dileep approaches – മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

News: in actress attack case dileep approaches – മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

Hits: 317


കേസിലെ പ്രധാന തെളിവ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്

Samayam Malayalam |
Updated:

in actress attack case dileep approaches

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകൾ തേടി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. തെളിവുകളുടെ പകർപ്പ് നേടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.

നേരത്തെ ഇതേ ആവശ്യം ദിലീപ് കേരള ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു.മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുടെ മകൾ രഞ്‍ജിത റോഹ്ത്തഗിയായിരിക്കും ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Malayalam News App ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Web Title: Actor Dileep submits plea in Supreme Court demanding memory card, the main evidence in malayalam movie actress attack case.





Source link

About ElNeMeR

Check Also

برلمانية تدعو لتخصيص لونا موحدا للتوك توك فى كل محافظة: خطوة لتقنينه

MP Nusiya Abu Al-Amro: It is necessary to change the culture of society towards family planning mechanisms

Hits: 4 MP Nusaila Abu Al-Omro, a member of the House of Representatives for Sharkia …

النائب محمد بدراوى: تقنين التوك توك وترخصيه إضافة قوية للاقتصاد

MP Mohammed Badrawi: Reducing the interest rate encourages investment and achieves economic growth

Hits: 2 MP Mohammad Badrawi, a member of the House of Representatives Economic Affairs Committee, …

3 comments

  1. Appreciate the recommendation. Let me try it out.

  2. Magnificent goods from you, man. I’ve understand your stuff previous to and you’re just extremely magnificent.
    I actually like what you have acquired here, really like
    what you are stating and the way in which you say it. You make
    it entertaining and you still take care of to keep it sensible.
    I can not wait to read much more from you.
    This is actually a tremendous site.

  3. Hi! Do yyou use Twitter? I’d like to follow you if that would be okay.
    I’m definitely enjoying your blog and look forward to new updates.

Leave a Reply

Your email address will not be published.